¡Sorpréndeme!

India loses 2nd Game in a Row | ഇന്ത്യയെ വെട്ടിലാക്കി സൗത്ത് ആഫ്രിക്ക | *Cricket

2022-06-12 876 Dailymotion

India loses 2nd Game in a Row | കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിലും ആതിഥേയരായ ഇന്ത്യക്ക് തോല്‍വി. നാല് വിക്കറ്റിന് സന്ദര്‍ശകര്‍ കട്ടക്കില്‍ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തപ്പോള്‍ 10 പന്തും നാല് വിക്കറ്റും ബാക്കി നിര്‍ത്തി ദക്ഷിണാഫ്രിക്ക വിജയം നേടി. ഹെന്‍ റിച്ച് ക്ലാസന്റെ (81) ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കിയത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റുമായി പൊരുതി. അഞ്ച് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0ന് മുന്നിലാണ്

#INDVSSA #Indiancricket